വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി
BY NSH16 Oct 2021 5:49 PM GMT

X
NSH16 Oct 2021 5:49 PM GMT
വാളയാര്‍: പാലക്കാട് വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശ്ശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയില്‍ കണ്ടെത്തിയത്. രണ്ട് എക്കര്‍ സ്ഥലത്ത് 800 കുഴികളിലായിട്ടായിരുന്നു കൃഷി. ചെടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.
മൂന്ന് ദിവസം നീണ്ട റെയ്ഡിലാണ് കൃഷിയിടം കണ്ടെത്തി നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ഇതേ മലയില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും കഞ്ചാവ് കൃഷി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ഉദ്യോഗസ്ഥര്‍ വഴിതെറ്റി കാട്ടില്‍ കുടുങ്ങുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT