കെ പി മുഹമ്മദാലി പോപുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ്
BY NSH16 Oct 2021 3:48 PM GMT

X
NSH16 Oct 2021 3:48 PM GMT
പാലക്കാട്: കെ പി മുഹമ്മദാലിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രമുഖ നിയമജ്ഞനും മനുഷ്യാവകാശ വിവരാവകാശ മേഖലയിലെ നിറസാന്നിധ്യവുമാണ് ചെര്‍പ്പുളശ്ശേരി നെല്ലയ സ്വദേശിയായ മുഹമ്മദാലി. നിലവിലെ ജില്ലാ പ്രസിഡന്റ് നാസര്‍ മൗലവിയെ മലപ്പുറം സോണല്‍ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ആ ഒഴിവിലേക്കാണ് കെ പി മുഹമ്മദാലിയെ തിരഞ്ഞെടുത്തത്.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT