മമ്പുറം പാലത്തില്‍നിന്ന് യുവാവ് പുഴയിലേക്ക് ചാടി
ഇന്ന് രാത്രി 9 മണിയോടടുത്താണ് യുവാവ് പാലത്തില്‍നിന്ന് താഴേയ്ക്ക് ചാടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
BY NSH16 Nov 2019 4:09 PM GMT

X
NSH16 Nov 2019 4:09 PM GMT
തിരൂരങ്ങാടി: മമ്പുറം പാലത്തില്‍നിന്ന് യുവാവ് പുഴയിലേക്ക് ചാടി. ഇന്ന് രാത്രി 9 മണിയോടടുത്താണ് യുവാവ് പാലത്തില്‍നിന്ന് താഴേയ്ക്ക് ചാടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടുകാര്‍ വിവരമറിയിച്ചെതിനെത്തുടര്ന്ന് സ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്സും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താന്‍ കഴിയില്ലന്ന് അറിയിച്ചിരിക്കുകയാണ്. എന്നാല്‍, നാട്ടുകാര്‍ ഇപ്പോള്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT