'തിരുനബി പ്രതിസന്ധികളില് ആലംബം'; സുന്നി ജമാഅത്ത് കാംപയിന്
BY NSH15 Oct 2020 4:02 PM GMT

X
NSH15 Oct 2020 4:02 PM GMT
മലപ്പുറം: 'തിരുനബി പ്രതിസന്ധികളില് ആലംബം' എന്ന പ്രമേയത്തില് കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രവര്ത്തകസമിതി യോഗം വിവിധ പരിപാടികള് ജില്ലകളില് ആസൂത്രണം ചെയ്തു. ശാഖ- പഞ്ചായത്ത് തലങ്ങളില് 17ന് രാവിലെ ഒമ്പതിന് മൗലിദ് പരായണം, പ്രമേയപ്രഭാഷണം, മദ്ഹ് പ്രസംഗം, മൗലിദ് ജല്സ, ലഘുലേഖ വിതരണം, സര്ഗസംഗമം, മീലാദാലങ്കാരം, ഇശല്സയാഹ്നം, പതാക ഉയര്ത്തല് എന്നീ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജംഇയ്യത്തുല് ഉലമാ ജനറല് സെക്രട്ടറി എ നജീബ് മൗലവി നിര്വഹിക്കും.
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില് ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്...
26 Jan 2023 12:55 PM GMT