സംസ്ഥാന പവര് ലിഫ്റ്റിങ് ചാംപ്യന്ഷിപ്പ് തിരൂരില്
BY NSH7 Nov 2021 11:59 AM GMT

X
NSH7 Nov 2021 11:59 AM GMT
തിരൂര്: 46ാമത് സീനിയര് പുരുഷ- വനിതാ പവര് ലിഫ്റ്റിങ് ചാംപ്യന്ഷിപ്പ് ഡിസംബര് 11, 12 തിയ്യതികളില് തിരൂര് നഗരസഭാ ടൗണ്ഹാളില് നടത്താന് തിരുമാനിച്ചു. സംഘാടക സമിതി രൂപീകരണം നവംബര് 13ന് ശനിയാഴ്ച വൈകീട്ട് തിരൂര് സിവില് സ്റ്റേഷന് സമീപമുളള സംഗം ഓഡിറ്റോറിയത്തില് നടക്കും.
ഇതുസംബന്ധിച്ച യോഗത്തില് പവര് ലിഫ്റ്റിങ് അസോസിയേഷന് മലപ്പുറം ജില്ലാ പ്രസിഡന്റ് രമാ ശശിധരന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി സുധാകരന്, ഇന്റര്നാഷനല് പവര് ലിഫ്റ്റര് കെ വല്സല, മുജീബ് താനാളൂര്, പി കെ രതീഷ് എന്നിവര് സംസാരിച്ചു.
Next Story
RELATED STORIES
വെടിക്കാരന് ചെമ്മീന്; ഭീകരനാണിവന്, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു
26 Aug 2022 1:28 PM GMTഇടുക്കിയില് വിനോദസഞ്ചാരത്തിന് ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു
11 Aug 2022 1:30 PM GMT