ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറുപേര്‍ പിടിയില്‍
1000, 500 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്
BY BSR14 Oct 2019 4:03 PM GMT
X
BSR14 Oct 2019 4:03 PM GMT
പെരിന്തല്‍മണ്ണ: ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറ് പേരെ കൊളത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. വടകര വില്ല്യാപ്പള്ളി സ്വദേശികളായ കുനിയില്‍ അശ്‌റഫ്(45), കിഴക്കേ പനയുള്ളതില്‍ സുബൈര്‍(52), വളാഞ്ചേരി പുറമണ്ണൂര്‍ ഇരുമ്പാലയില്‍ സിയാദ്(37), കൊളത്തൂര്‍ പള്ളിയില്‍കുളമ്പ് പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്(20), കൊളത്തൂര്‍ മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്(21), ചെര്‍പ്പുളശ്ശേരി ഇടയാനില്‍ മുഹമ്മദ് അശ്‌റഫ്(29) എന്നിവരെയാണ് എ എസ്പി രീഷ്മാ രമേശിന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്. 1000, 500 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണ കൊളത്തൂരിലെ കുറുമ്പത്താലിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ നടത്തിയ ഇടപാടില്‍ നിരോധിച്ച നോട്ട് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച റിറ്റ്‌സ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT