റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
BY FAR1 Oct 2023 4:02 AM GMT

X
FAR1 Oct 2023 4:02 AM GMT
പരപ്പനങ്ങാടി : വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ സമരം നടത്തി. കുരിക്കള്‍ റോഡ് മുതല്‍, അമ്പാടി നഗര്‍ വരെയുള്ള റോഡിന്റെ, വര്‍ഷങ്ങളായി പൊട്ടി പൊളിഞ്ഞു കിടക്കുന്ന ശോചനീയാവസ്ഥ പരിഹരിക്കണമെന്നാ വശ്യപെട്ടാണ് കെട്ടുങ്ങല്‍ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയത്, .
പ്രതിഷേധ മാര്‍ച്ച് അമ്പാടി നഗറില്‍ നിന്നും തുടങ്ങി കുരിക്കള്‍ റോഡില്‍ സമാപിച്ചു. എസ്.ഡിപി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അംഗം അക്ബര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.സിദ്ധീഖ്, നേതാക്കളായ നൗഫല്‍ സി.പി, അഷറഫ് അമ്പാടി, ഫൈസല്‍ സംസാരിച്ചു. പ്രതിഷേധത്തോടനുബന്ധിച്ച് പരിഹാരം കാണണമെന്ന് ആവശ്യപെട്ട് പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നേതാക്കള്‍ നിവേദനം നല്‍കി.
Next Story
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT