അനധികൃത മണല്‍ കടത്ത് തടയാന്‍ ഓപറേഷന്‍ ചാലിയാറുമായി പോലിസ്
നാലു ദിവസത്തിനുള്ളില്‍ ആറു മണല്‍ ലോറികള്‍ പിടികൂടി.
BY SRF20 Aug 2022 6:26 PM GMT

X
SRF20 Aug 2022 6:26 PM GMT
അരീക്കോട്: അനധികൃത മണല്‍ കടത്ത് തടയാന്‍ അരീക്കോട് പോലിസിന്റെ 'ഓപറേഷന്‍ ചാലിയാര്‍'.നാലു ദിവസത്തിനുള്ളില്‍ ആറു മണല്‍ ലോറികള്‍ പിടികൂടി. അരീക്കോട് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ അബ്ബാസലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലിയാറിന്റെ കടവുകളില്‍ മണല്‍ കടത്തുന്നുണ്ടെന്ന വിവരത്തില്‍ നടത്തിയ പരിശോധനയിലാണ് മണല്‍കടത്തികൊണ്ടു പോകുന്ന മൂന്നു ലോറികള്‍ പാവണ്ണ കടവില്‍ നിന്നും മറ്റുമായി പിടിച്ചെടുത്തു പുഴമണല്‍ അനധികൃതമായി കടത്തി കൊണ്ട് പോകുന്നതിനെതിരേ കേസ് എടുത്തു. മണല്‍ കയറ്റുന്നവരെയും കേസില്‍ പ്രതിയാക്കുമെന്ന് അരീക്കോട് എസ്എച്ച്ഒ അറിയിച്ചു. എസ്‌ഐ സുബ്രഹ് മണ്യന്‍ എഎസ്‌ഐ രാജശേഖരന്‍, സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ബഷീര്‍ രതീഷ്, രാഹുല്‍ ഫില്‍സര്‍, ചേക്കുട്ടി, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശിശിത്, വിനോദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT