പെരിന്തല്‍മണ്ണയില്‍ ഹശീഷ് ഓയിലുമായി ഒരാള്‍ പിടിയില്‍
BY SHN6 April 2019 12:43 PM GMT

X
SHN6 April 2019 12:43 PM GMT
പെരിന്തല്‍മണ്ണ: വിതരണം ചെയ്യുന്നതിനായി കടത്തികൊണ്ട് വന്ന ഹശീഷ് ഓയിലുമായി ഒരാളെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തു. കല്‍പ്പകഞ്ചേരി ആതവനാട് വെട്ടിക്കാട്ടില്‍ ഷനൂഫ് (32) നെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ ശിവദാസന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ എം പി രാജേഷ്, പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മുമ്പ് കഞ്ചാവ് കടത്ത് കേസിലും ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസിലും കവര്‍ച്ചാകേസുകളിലും പ്രതിയാണ് ഷനൂഫ്.
Next Story
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT