തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി അടച്ചു
BY NSH8 Jun 2021 6:27 AM GMT

X
NSH8 Jun 2021 6:27 AM GMT
തിരൂര്‍: ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവര്‍ത്തനം വ്യാഴാഴ്ചവരെ നിര്‍ത്തിവച്ചു. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്കാണ് ഇനി പോസ്റ്റ്മോര്‍ട്ടത്തിനു കൊണ്ടുപോവേണ്ടത്.
മോര്‍ച്ചറിക്കു സമീപമുള്ള ഓപറേഷന് തിയറ്റര്‍ കെട്ടിടത്തില്‍ ഏതാനും മാസം മുമ്പ് തീപ്പിടിത്തമുണ്ടായിരുന്നു. തിയേറ്റര്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി മോര്‍ച്ചറി കെട്ടിടത്തിലൂടെ പോവുന്ന വൈദ്യുതി കണക്ഷന് മാറ്റിസ്ഥാപിക്കണം. ഇതിനാലാണ് മോര്‍ച്ചറി അടച്ചത്.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT