- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം എഫ്സി ലോഞ്ചിങ് നാളെ; എം എ യൂസുഫലി മുഖ്യ രക്ഷാധികാരി

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ സ്വന്തം ക്ലബായ മലപ്പുറം ഫുട്ബോള്‍ ക്ലബിന്റെ ലോഞ്ചിങ് നാളെ മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് നാലിന് പ്രവാസി വ്യവസായി പത്മശ്രീ എം എ യൂസഫലി ക്ലബ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുര്‍റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. മലപ്പുറം എഫ് സിയുടെ ചീഫ് പേട്രണായി എം എ യൂസഫ് അലിയെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കും. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ജഴ്സി പുറത്തിറക്കും. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. പി രവീന്ദ്രനെ ചടങ്ങില്‍ ആദരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷമാര്‍ നഗരസഭാ അധ്യക്ഷന്മാര്, മറ്റു ജനപ്രതിനിധികള്‍, കായിക താരങ്ങള്‍ പങ്കെടുക്കും.
വയനാടിന് കൈത്താങ്ങായി ഒരു കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച വൈകീട്ട് 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ സൂപര്‍ കേരള ഇലവനും മുഹമ്മദന്‍സ് സ്പോര്ട്ടിങുമായി ചാരിറ്റി മല്‍സരം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി പി അനില്‍ കുമാര്‍, ക്ലബ്ബ് പ്രമോട്ടര്‍മാരായ ആഷിഖ് കൈനിക്കര, എ പി ഷംസുദ്ദീന്, ജംഷീദ് പി ലില്ലി പങ്കെടുത്തു.
RELATED STORIES
''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTതമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
4 July 2025 7:28 AM GMTഹോളിവുഡ് താരം മൈക്കിള്‍ മാഡ്സെന് അന്തരിച്ചു
4 July 2025 7:13 AM GMTഅപകടത്തിനു കാരണം സർക്കാരിൻ്റെ അനാസ്ഥ: വി ഡി സതീശൻ
4 July 2025 6:59 AM GMT'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസാക്കി അമേരിക്ക
4 July 2025 6:55 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: സർക്കാരിനെതിരേ വ്യാപക പ്രതിഷേധം
4 July 2025 6:51 AM GMT