കെഎസ്ടിയു കൊവിഡ് 19 സഫലം കൈത്താങ്ങ് പദ്ധതി മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തു
ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ മുഖേനെയാണ് കിറ്റ് വിതരണം. ഇതിനായി സ്വരൂപിച്ച ഫണ്ട് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് കൈമാറി.

പരപ്പനങ്ങാടി: കെഎസ്ടിയു ഉപജില്ലാ കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 സഫലം കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി അധ്യാപകരില്‍നിന്ന് സമാഹരിച്ച സാമ്പത്തിക സഹായത്തില്‍നിന്നും മൂന്നാംഘട്ട പദ്ധതിയായ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ മുഖേനെയാണ് കിറ്റ് വിതരണം. ഇതിനായി സ്വരൂപിച്ച ഫണ്ട് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് കൈമാറി.
ഉദ്ഘാടനം കെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ഹുസൈനില്‍നിന്നും ഫണ്ട് ഏറ്റുവാങ്ങി പി കെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിച്ചു. കെഎസ്ടിയു ജില്ലാ സെക്രട്ടറി എം കെ ഫൈസല്‍, സബ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് മുനീര്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എം വി ഹസന്‍കോയ മാസ്റ്റര്‍, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി പി എസ് എച്ച് തങ്ങള്‍, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ സി പി അബ്ദുറഹിമാന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സൈതലവി കടവത്ത് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT