റെയില്‍വേ ഗേറ്റില്‍ ജെസിബി കുടുങ്ങി; വന്‍ ദുരന്തമൊഴിവായി
BY NSH27 April 2022 8:33 AM GMT
X
NSH27 April 2022 8:33 AM GMT
പരപ്പനങ്ങാടി: ചിറമംഗലം റെയില്‍വേ ഗേറ്റില്‍ ജെസിബി കുടുങ്ങി ഗതാഗതം ഒരുമണിക്കൂറിലധികം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായി ഗേറ്റ് അടയ്ക്കാനുള്ള സമയത്താണ് ജെസിബി ഗേറ്റില്‍ കുടുങ്ങിയത്.
ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല. ട്രെയിന്‍ സിഗ്നലില്‍ വന്നുനിന്നു. നാട്ടുകാരുടെയും മറ്റും അവസരോചിത ഇടപെടല്‍ മൂലം വളരെ വേഗത്തില്‍ തടസ്സം നീക്കിയത് മൂലം വന്‍ദുരന്തമാണ് ഒഴിവായത്.
Next Story
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMT