Malappuram

ആറ് കിലോ കഞ്ചാവുമായി പിടിയില്‍

ആറ് കിലോ കഞ്ചാവുമായി പിടിയില്‍
X

പെരിന്തല്‍മണ്ണ: ആഡംബര കാറില്‍ കടത്തിയ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ചെത്തലൂര്‍ ആനക്കുഴി ബാബുരാജിനെ (29) യാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പെരിന്തല്‍മണ്ണ ജൂബിലി ബൈപ്പാസില്‍ വച്ച് ഉച്ചയോടെ എസ് ഐ മഞ്ചിത്ത് ലാലും സംഘവും കാറ് പരിശോധിച്ചാണ് കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it