വിവാദ മല്‍സ്യബന്ധന നിയമത്തിനെതിരേ പടിഞ്ഞാറേക്കര അഴിമുഖത്ത് മല്‍സ്യത്തൊഴിലാളികളുടെ സംരക്ഷണ സദസ്
BY NSH6 March 2021 5:30 PM GMT

X
NSH6 March 2021 5:30 PM GMT
തിരൂര്‍: ഇന്ത്യയിലെ മല്‍സ്യമേഖലയെ ഒന്നാകെ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാരിന്റെ മല്‍സ്യബന്ധന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറേക്കര അഴിമുഖത്ത് മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംരക്ഷണ സദസ് സംഘടിപ്പിച്ചു. മല്‍സ്യമേഖലയില്‍ നടപ്പാക്കുന്ന ബ്ലൂ എക്കണോമിക്‌സ് നയരേഖക്കെതിരെയുളള മല്‍സ്യത്തൊഴിലാളികള്‍ അഴിമുഖത്ത് തോണിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
സംരക്ഷണ സദസ് എ കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സദസ്സില്‍ മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹുസൈന്‍ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. എസ് മുസ്ഫ ആനപ്പടി, പി പി മുജീബ് റഹിമാന്‍ പുതുപൊന്നാനി, ശ്രീനിവാസന്‍ ചേന്നര, മദീദ് ചെട്ടിപ്പടി, ഹംസക്കോയ താനൂര്‍, ഇസ്മായീല്‍, അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT