- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദാറുസ്സുന്ന രജത ജൂബിലി; ഉമ്മമാരെ ആദരിക്കല്‍ ജില്ലാതല ഉദ്ഘാടനം

മഞ്ചേരി: അറിവില്‍ നിറമില്ല എന്ന പ്രമേയത്തില്‍ 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന മഞ്ചേരി ദാറുസ്സുന്ന: ഇസ്‌ലാമിക കേന്ദ്രത്തിന്റ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്‌നേഹാദരം (മക്കളും പേരമക്കളുമായി 25 അംഗങ്ങളുള്ള ഉമ്മമാരെ ആദരിക്കല്‍) ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവിയുടെ ഉമ്മ അല്ലിപ്ര സ്വഫിയ്യ: ഹജ്ജുമ്മയെ ആദരിച്ച് സുന്നി യുവജന ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങളാണ് നിര്‍വഹിച്ചത്. നജീബ് മൗലവി ഉപഹാരം ഏറ്റുവാങ്ങി. എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, സംസ്ഥാന സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, ജാമിഅ: പ്രഫസര്‍ അബൂ ഹനീഫ മുഈനി, എസ്‌വെഎഫ് ജില്ലാ സെക്രട്ടറി മുജീബ് വഹബി പുവ്വത്തിക്കല്‍, കെ എം ശംസുദ്ദീന്‍ വഹബി, അമീന്‍ ദാറാനി വയനാട് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















