മലപ്പുറത്ത് ഇന്ന് 694 പേര്‍ക്കു കൊവിഡ്; 719 പേര്‍ക്കു രോഗമുക്തി
BY BSR8 Dec 2020 2:43 PM GMT

X
BSR8 Dec 2020 2:43 PM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 694 പേര്‍ക്കാണ്. വിദഗ്ധ ചികില്‍സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ 719. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 70,931. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 653. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 26, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 11, വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ 04, രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 7,051, കൊവിഡ് പ്രത്യേക ആശുപത്രികളില്‍-505, കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍-317, കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 289 എന്നിങ്ങനെയാണു ചികില്സലയില് കഴിയുന്നത്. ആകെ നിരീക്ഷണത്തിലുള്ളവര്‍ 85,772. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചത് 381 പേരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Covid: 694 confirmed in Malappuram today
Next Story
RELATED STORIES
'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTമുസ്ലിം സംഘടനകളുമായി വീണ്ടും ആർഎസ്എസിന്റെ രഹസ്യ ചർച്ച
25 Jan 2023 3:36 PM GMTഗുജറാത്തില്‍ 17 മുസ് ലിംകളെ കൊന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടു
25 Jan 2023 2:25 PM GMTക്രിസ്ത്യന്‍, മുസ് ലിം യുവാക്കള്‍ക്ക് ബജ്റംഗ്ദളുകാരുടെ ...
24 Jan 2023 4:24 PM GMTഗുജറാത്ത് വംശഹത്യ മുന്‍കൂട്ടി തയ്യാറാക്കിയത്; ബ്രിട്ടന്റെ അന്വേഷണ...
24 Jan 2023 3:58 PM GMTഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ഹിന്ദുത്വര്‍
23 Jan 2023 3:20 PM GMT