ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം പുനരാവിഷ്‌കരിച്ച് കാംപസ് ഫ്രണ്ട്

മഞ്ചേരി: ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനരാവിഷ്‌കരിച്ചു. 'ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് മുന്നില്‍ നെഞ്ചുവിരിച്ച മലബാര്‍; 100 വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തിലാണ് ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനത്തിന്റ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പുനരാവിഷ്‌കരണം നടത്തിയത്.

മഞ്ചേരി കൊരമ്പയില്‍ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച ആവിഷ്‌കാര റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമത്തില്‍ മഞ്ചേരി സ്റ്റാന്റില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി പ്രഖ്യാപനം നടത്തി. കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റമീസ് ഇരിവേറ്റി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാസിന്‍ മഹ്‌സൂല്‍, ജില്ലാ ട്രഷര്‍ മുഹ്‌സിന്‍ വണ്ടൂര്‍ സംസാരിച്ചു.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT