കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍
BY BSR17 May 2021 11:59 AM GMT
X
BSR17 May 2021 11:59 AM GMT
കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. കണ്ണൂര്‍ ജില്ലയിലെ കൈതേരി കപ്പണയിലെ എം പി ഷിനാസി(27)നെയാണ് ഇന്ന് രാവിലെ 10ഓടെ കോഴിക്കോട് റെയില്‍വേ എസ് ഐ ബഷീറും സംഘവും പിടികൂടിത്. നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്ന് 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
Young man arrested with cannabis from Kozhikode railway station
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT