Kozhikode

രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
X

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോട്ടയം സ്വദേശി ശ്യാം വി ശശി, കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ജോര്‍ജ് എന്നിവരാണ് മരിച്ചത്. ജീപ്പ് യാത്രക്കാരായിരുന്നു ഇവര്‍.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it