Kozhikode

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
X

തിക്കോടി: പഞ്ചായത്ത് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കുഞ്ഞിരാമന്റെ വളപ്പില്‍ അമല്‍ രാജ് (21) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മാതാവ്: ആശ. പിതാവ്: രാജന്‍. സഹോദരന്‍: അഖില്‍.

Next Story

RELATED STORIES

Share it