പാലത്തായി ബാലികാ പീഡനക്കേസ്; പത്മരാജനെതിരേ പോക്‌സോ ചുമത്തണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത്ലീഗ് നിവേദനം നല്‍കി
BY RSN18 July 2020 11:27 AM GMT
X
RSN18 July 2020 11:27 AM GMT
കോഴിക്കോട്: പാലത്തായിലെ ബാലികയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെതിരേ പോക്‌സോ ചുമത്തണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത്ലീഗ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇയാള്‍ക്ക് ജാമ്യം ലഭ്യമാക്കാന്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയത് ക്രൈംബ്രാഞ്ചിന്റെ വീഴ്ച്ചയാണ് എന്നും പറയപെട്ടു. വിഷയം സമൂഹത്തില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ടെന്നും ഫൈനല്‍ ചാര്‍ജ്ജ് ഷീറ്റില്‍ പോക്‌സോ ചുമത്തി പ്രതിയുടെ ജാമ്യം റദ്ധാക്കണമെന്നും ഭാരവാഹികളായ അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ഫാളില്‍ അമീന്‍, റഹീം ബെന്‍ഡിച്ചാല്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMTഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT'മസ്ജിദ് പൊളിക്കണം'; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി
13 Sep 2024 1:03 PM GMT