എസ്ഡിടിയു കോഴിക്കോട് ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു; സലീം കാരാടി (പ്രസിഡണ്ട്), ശ്രീജിത്ത് കുമാര്‍ (ജനറല്‍ സെക്രട്ടറി)
സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു.

സലീം കാരാടി (പ്രസിഡണ്ട്), ശ്രീജിത്ത് കുമാര്‍ (ജനറല്‍ സെക്രട്ടറി)
കോഴിക്കോട്: എസ്ഡിടിയു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സലീം കാരാടി (ജില്ലാ പ്രസിഡന്റ്), ശ്രീജിത്ത് വേളം (ജനറല്‍ സെക്രട്ടറി). കോഴിക്കോട് ഐവൈസി ഹാളില്‍ ചേര്‍ന്ന പ്രതിനിധി സഭയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഈര്‍പ്പോണ (വൈസ് പ്രസിഡന്റ്), സിദ്ധീഖ് പുത്തൂര്‍, സിദ്ധീഖ് കരുവന്‍പൊയില്‍, (സെക്രട്ടറി), സലാം കുട്ടോത്ത് (ട്രഷറര്‍), ഗഫൂര്‍ വെള്ളയില്‍, അയ്യൂബ് പുതിയങ്ങാടി, അയ്യൂബ് നാദാപുരം (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ട്രഷറര്‍ ഖാജാ ഹുസൈന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ഇസ്മായില്‍ കമ്മന, വാഹിദ് ചെറുവറ്റ, സിദ്ധീഖ് ഈര്‍പ്പോണ, സലീം കാരാടി, ശ്രീജിത്ത് കുമാര്‍ സംസാരിച്ചു.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള് ഉള്ക്കടലിലെ ന്യൂനമര്ദ്ദം ശക്തിപ്പെട്ടു: വടക്കന് കേരളത്തില് ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില് മസ്ജിദ് തകര്ത്ത സംഭവം: കോണ്ഗ്രസ്, എംബിടി നേതാക്കള്...
5 Aug 2022 10:31 AM GMTമധ്യപ്രദേശില് പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര് മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT