Kozhikode

കോഴിക്കോട് ജില്ലയില്‍ 652 പേര്‍ക്ക് കൊവിഡ്; 829 രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 652 പേര്‍ക്ക് കൊവിഡ്; 829 രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 652 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലുപേര്‍ക്ക് പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 628 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7984 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 829 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു




Next Story

RELATED STORIES

Share it