ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ ന്യൂസ് എഡിറ്റര്‍ സി കെ അബൂബക്കര്‍ അന്തരിച്ചു
BY BSR25 Oct 2020 4:04 AM GMT
X
BSR25 Oct 2020 4:04 AM GMT
കോഴിക്കോട്: ചന്ദ്രിക ദിനപത്രം മുന്‍ ന്യൂസ് എഡിറ്ററും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി കെ അബൂബക്കര്‍(66) രാമനാട്ടുകരയില്‍ അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ ചികില്‍സയിലായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമപ്പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Chandrika daily Former news editor CK Aboobacker passed away
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT