എ അബ്ദുള്‍ റഹീം മാസ്റ്റര്‍ക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ആദരം
BY JSR6 July 2019 2:34 PM GMT
X
JSR6 July 2019 2:34 PM GMT
ചാലിയം: ചാലിയം ഗവ: ഫിഷറീസ് എല്‍പി സ്‌കൂള്‍ അധ്യാപകന്‍ എ അബ്ദുള്‍ റഹീം മാസ്റ്റര്‍ക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ആദരം. ബഷീര്‍ കൃതികള്‍ കാഴ്ച പരിമിതര്‍ക്കായി ബ്രെയിലി ലിപിയില്‍ തയ്യാറാക്കാന്‍ സഹായിച്ചതിനും ബഷീര്‍ ജീവചരിത്രരേഖ രചിച്ചതിനും ബഷീര്‍ സ്മാരക വായനശാല & ലൈബ്രറിക്ക് തുടക്കം കുറിച്ചതിനുമാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അബ്ദുള്‍ റഹീം മാസ്റ്ററെ ആദരിച്ചത്.
ബഷീര്‍ അനുസ്മരണ ദേശീയ സെമിനാറില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍ അബ്ദുള്‍ റഹീം മാസ്റ്ററെ പൊന്നാട അണിയിച്ചു.
മലയാള വിഭാഗം തലവന്‍ തോമസ് കുട്ടി, പ്രഫ. പി കെ പോക്കര്‍ , അബുല്ലൈസ് നല്ലളം, പുനലൂര്‍ രാജന്‍, ഡോ: ശരത്ചന്ദ്രന്‍ , നിലമ്പൂര്‍ ആയിശ, ബഷീര്‍ ചുങ്കത്തറ പങ്കെടുത്തു.
Next Story
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT