16 വയസ്സുകാരന് ബൈക്കോടിച്ചതിനു സഹോദരനെതിരേ കേസ്
ബൈക്ക് ഉടമയായ മണിയൂര്‍ കുളങ്ങര കീഴില്‍ വീട്ടില്‍ നബീലി(20)നെതിരേയാണ് പയ്യോളി പോലിസ് കേസെടുത്തത്
BY BSR25 Oct 2019 5:11 PM GMT
X
BSR25 Oct 2019 5:11 PM GMT
പയ്യോളി: പ്രായപൂര്‍ത്തിയാവാത്തയാള്‍ ബൈക്കോടിച്ചതിന് സഹോദരനെതിരേ പയ്യോളി പോലിസ് കേസെടുത്തു. ബൈക്ക് ഉടമയായ മണിയൂര്‍ കുളങ്ങര കീഴില്‍ വീട്ടില്‍ നബീലി(20)നെതിരേയാണ് പയ്യോളി പോലിസ് കേസെടുത്തത്. പുതിയ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമാണ് പയ്യോളി എസ് ഐ സുനില്‍കുമാര്‍ കേസെടുത്തത്. വരുംദിവസങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കും; നവംബറില്‍ കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT