പുറമ്പോക്കിലെ അനധികൃത പരസ്യബോര്‍ഡുകളും കൊടിമരങ്ങളും നീക്കംചെയ്യാന്‍ ഉത്തരവ്
BY NSH19 Nov 2021 12:30 PM GMT

X
NSH19 Nov 2021 12:30 PM GMT
കോട്ടയം: പുറമ്പോക്ക് സ്ഥലങ്ങളില്‍ രാഷ്ട്രിയ, മത, സാമൂഹിക, സന്നദ്ധസംഘടനകള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റു നിര്‍മിതികള്‍ എന്നിവ നീക്കം ചെയ്യാന്‍ കോട്ടയം ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഈ മാസം 25 നകം സ്ഥാപിച്ചവര്‍ തന്നെ ഇത് നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. നീക്കം ചെയ്യാത്ത സാഹചര്യം കോടതിലക്ഷ്യമായി കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
സ്ത്രീധന പീഡനം: മൂന്ന് യുവതികളും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ച...
29 May 2022 3:12 AM GMTഅട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക്...
29 May 2022 2:40 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ്...
29 May 2022 2:16 AM GMTഅമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMT