കോട്ടയം ജില്ലയില് 56 പേര്ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില് 56 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേര് രോഗമുക്തരായി. 1559 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില് 20 പുരുഷന്മാരും 28 സ്ത്രീകളും 8 കുട്ടികളും ഉള്പ്പെടുന്നു.
60 വയസിനു മുകളിലുള്ള 13 പേര്ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില് 620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447086 പേര് കൊവിഡ് ബാധിതരായി. 445087 പേര് രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
മാടപ്പള്ളി6
കറുകച്ചാല്4
വാഴൂര്3
മാഞ്ഞൂര്, കുറവിലങ്ങാട്, ചിറക്കടവ്, എരുമേലി, അതിരമ്പുഴ, ഏറ്റുമാനൂര്, പാലാ, പാമ്പാടി, വാകത്താനം, ഭരണങ്ങാനം, കോട്ടയം, മണര്കാട്2
ചെമ്പ്, പുതുപ്പള്ളി, കടുത്തുരുത്തി, ആര്പ്പൂക്കര, തൃക്കൊടിത്താനം, കല്ലറ, വെള്ളാവൂര്. മൂന്നിലവ്, പനച്ചിക്കാട്, മുളക്കുളം, തീക്കോയി, മുണ്ടക്കയം, ഉഴവൂര്, നെടുംകുന്നം, അയര്ക്കുന്നം, നീണ്ടൂര്, വെള്ളൂര്, കരൂര്, എലിക്കുളം1
RELATED STORIES
നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്...
28 May 2023 3:19 AM GMTദുബയ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷന് കൗണ്ടര്...
24 May 2023 8:59 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMTപ്രവാസലോകത്ത് ഒരുമിച്ച ആറുപേര് ഒന്നിച്ച് യാത്രാവുന്നു; ചേതനയറ്റ...
20 May 2023 7:14 AM GMTപത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു
18 May 2023 6:29 PM GMTകെഎംസിസി ബഹ്റയ്ന് 45ാം വാര്ഷികാഘോഷം ഇന്ന്
5 May 2023 11:57 AM GMT