കോട്ടയം ജില്ലയില്‍ 69 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 69 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 91 പേര്‍ രോഗമുക്തരായി. 2028 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 25 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 738 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446952 പേര്‍ കൊവിഡ് ബാധിതരായി. 444855 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കറുകച്ചാല്‍8
ഈരാറ്റുപേട്ട, പാലാ5
മുത്തോലി, കോട്ടയം4
വാഴൂര്‍, കരൂര്‍, മേലുകാവ്, വെള്ളാവൂര്‍3
പനച്ചിക്കാട്, മീനച്ചില്‍, പൂഞ്ഞാര്‍, എരുമേലി, ചിറക്കടവ്2
രാമപുരം, ചങ്ങനാശേരി, പായിപ്പാട്, മാടപ്പള്ളി, കുമരകം, എലിക്കുളം, തൃക്കൊടിത്താനം, അയ്മനം, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍, പാറത്തോട്, മീനടം, പുതുപ്പള്ളി, ഉഴവൂര്‍, തലപ്പലം, കാണക്കാരി, കുറിച്ചി, നീണ്ടൂര്‍, ഏറ്റുമാനൂര്‍, മണര്‍കാട്, മണിമല1
RELATED STORIES
യുപി ഭവനില് ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT