കോട്ടയം ജില്ലയില്‍ 102 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 102 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 43 പുരുഷന്‍മാരും 47 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 22 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1149 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446306 പേര്‍ കൊവിഡ് ബാധിതരായി. 443862 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 11
അതിരമ്പുഴ 8
വിജയപുരം 6
പാലാ, ഭരണങ്ങാനം 4
വാഴപ്പള്ളി, പാമ്പാടി,
ആര്‍പ്പൂക്കര, തൃക്കൊടിത്താനം, ചങ്ങനാശേരി, ഏറ്റുമാനൂര്‍, മാടപ്പള്ളി 3
എലിക്കുളം, മാഞ്ഞൂര്‍, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, വൈക്കം, പനച്ചിക്കാട്, വെള്ളൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മണിമല 2
അയ്മനം, അകലക്കുന്നം, വാകത്താനം, മറവന്തുരുത്ത്, തലനാട്, മീനച്ചില്‍, ഉഴവൂര്‍, മേലുകാവ്, വെള്ളാവൂര്‍, ഞീഴൂര്‍, കൂരോപ്പട, ഈരാറ്റുപേട്ട, തലയാഴം, കരൂര്‍, കുറവിലങ്ങാട്, കറുകച്ചാല്‍, കുറിച്ചി, പാറത്തോട്, കടപ്ലാമറ്റം, എരുമേലി, മണര്‍കാട്, പുതുപ്പള്ളി, കടുത്തുരുത്തി, രാമപുരം 1
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMT