കോട്ടയം ജില്ലയില്‍ 175 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 175 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 105 പേര്‍ രോഗമുക്തരായി. 2359 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 77 പുരുഷന്‍മാരും 66 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1260 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446204 പേര്‍ കൊവിഡ് ബാധിതരായി. 443650 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 18
കറുകച്ചാല്‍ 10
പാലാ, ഏറ്റുമാനൂര്‍, രാമപുരം 8
മാഞ്ഞൂര്‍, ചിറക്കടവ്, കാഞ്ഞിരപ്പള്ളി,
വിജയപുരം 6
വാഴൂര്‍, ചങ്ങനാശേരി, മണിമല, കരൂര്‍,
വൈക്കം, ഭരണങ്ങാനം
മാടപ്പള്ളി 4
പാറത്തോട്, കടുത്തുരുത്തി, ഉഴവൂര്‍, കങ്ങഴ,
കിടങ്ങൂര്‍, ആര്‍പ്പൂക്കര, മുണ്ടക്കയം3
പൂഞ്ഞാര്‍, കടപ്ലാമറ്റം, തിടനാട്, മരങ്ങാട്ടുപിള്ളി, വാകത്താനം, വെള്ളൂര്‍, തലയോലപ്പറമ്പ്
മുത്തോലി, തൃക്കൊടിത്താനം, കാണക്കാരി, കുറവിലങ്ങാട് ,
വെളിയന്നൂര്‍, കൂരോപ്പട, പാമ്പാടി 2
പായിപ്പാട്
അതിരമ്പുഴ, തലപ്പലം, അയ്മനം, നെടുംകുന്നം,
വെള്ളാവൂര്‍, അയര്‍ക്കുന്നം, അകലക്കുന്നം, മുളക്കുളം, മൂന്നിലവ്, കല്ലറ, പൂഞ്ഞാര്‍ തെക്കേക്കര, ഞീഴൂര്‍, പുതുപ്പള്ളി, വാഴപ്പള്ളി, എലിക്കുളം, മറവന്തുരുത്ത്, തലനാട് , മണര്‍കാട് ,
പനച്ചിക്കാട്, മീനച്ചില്‍, മീനടം 1
RELATED STORIES
ലഖ്നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTലോക് സഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പിന്തുണ തേടി...
22 April 2019 6:28 AM GMTശബരിമലയുടെ പേരില്‍ വോട്ട് പിടിത്തം; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍...
11 April 2019 1:55 AM GMTബിജെപി ബൂത്ത് പ്രസിഡന്റ് ആയുധവുമായി പിടിയില്‍
10 April 2019 1:30 AM GMTകോടികള്‍ ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന സ്ഥാനാര്‍ത്ഥികളെ...
9 April 2019 6:19 PM GMTസെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ്ഗോപി...
6 April 2019 2:05 PM GMT