കോട്ടയം ജില്ലയില്‍ 88 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 88 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 149 പേര്‍ രോഗമുക്തരായി. 1869 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍33 പുരുഷന്‍മാരും 40 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1320 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 445946 പേര്‍ കൊവിഡ് ബാധിതരായി. 443335 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 7
വാഴപ്പള്ളി 6
ചിറക്കടവ് 5
പാലാ, പാറത്തോട് 4
മണിമല,മാടപ്പള്ളി,അതിരമ്പുഴ , ചങ്ങനാശേരി, കരൂര്‍, വാഴൂര്‍ 3
ഉഴവൂര്‍, രാമപുരം, കൂരോപ്പട, മൂന്നിലവ്., തിടനാട്, മുത്തോലി, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കുറവിലങ്ങാട്, മുളക്കുളം 2
ഈരാറ്റുപേട്ട, വിജയപുരം, വാകത്താനം, അകലക്കുന്നം, തലപ്പലം, മുണ്ടക്കയം, ഏറ്റുമാനൂര്‍ , ചെമ്പ്, മീനടം, നെടുംകുന്നം, തീക്കോയി, കിടങ്ങൂര്‍, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, തൃക്കൊടിത്താനം, പാമ്പാടി, വൈക്കം, പനച്ചിക്കാട്, അയ്മനം , അയര്‍ക്കുന്നം, വെള്ളൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, ആര്‍പ്പൂക്കര, എലിക്കുളം 1
RELATED STORIES
പ്രായം വെറും നമ്പര് മാത്രം;88ാം വയസില് 13ാം പുസ്തകത്തിന്റെ രചനയുടെ...
20 July 2022 8:17 AM GMTകാഴ്ചയില്ലാതെ 30 വര്ഷം പിന്നിട്ട് രാംകുമാര്;അകക്കണ്ണിന്റെ...
25 April 2022 5:06 AM GMTപ്രായം വെറും നമ്പര് മാത്രം; 88ാം വയസിലും കായിക മേളകളില് മെഡലുകള്...
10 March 2022 10:03 AM GMTകാന്സര് രോഗികള്ക്ക് സൗജന്യ മരുന്നു വിതരണം ; കരുതലിന് കരങ്ങളായി...
28 Jan 2022 6:14 AM GMTപ്രമേഹം മൂലം കാല് മുറിച്ചു മാറ്റല് ; 50 വയസ്സില് താഴെയുള്ള...
12 Nov 2021 8:41 AM GMTഒറ്റപ്പെടുത്തരുത്; മുതിര്ന്ന പൗരന്മാരെ
4 Jun 2021 4:58 AM GMT