ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
BY NSH23 May 2022 5:03 PM GMT

X
NSH23 May 2022 5:03 PM GMT
കോട്ടയം: ചെമ്പിളാവില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കോട്ടയം കിടങ്ങൂര്‍ സൗത്ത് ഞാറക്കാട്ടില്‍ ജയേഷ്- ശരണ്യ ദമ്പതികളുടെ ഒരുവയസുള്ള മകള്‍ ഭാഗ്യ ആണ് മരിച്ചത്. ശരണ്യയുടെ ചെമ്പിളാവ് വളര്‍കോട് വീട്ടില്‍ വച്ച് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കുളിമുറിയിലെ ബക്കറ്റില്‍ കമിഴ്ന്നുവീഴുകയായിരുന്നു.
Next Story
RELATED STORIES
ബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
28 Jun 2022 5:59 AM GMTമാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMT