കാല്‍ വഴുതി കിണറ്റില്‍ വീണ അഞ്ച് വയസുകാരന് ദാരുണാന്ത്യം
BY SNSH16 April 2022 9:15 AM GMT

X
SNSH16 April 2022 9:15 AM GMT
കോട്ടയം: അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന്‍ ധ്യാന്‍ രതീഷ് ആണ് മരിച്ചത്. കളിക്കുന്നതിനിടേ കാല്‍ വഴുതി വീഴുകയായിരുന്നു.
കോട്ടയം എരുമേലിയിലാണ് സംഭവം.വീടിനോട് ചേര്‍ന്ന ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ പുറത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ തലയില്‍ മുറിവേറ്റിരുന്നു.
Next Story
RELATED STORIES
അട്ടപ്പാടിയില് വീണ്ടും ശിശുമരണം; ഡിസ്ചാര്ജ് ചെയ്ത് വീട്ടിലേക്ക്...
29 May 2022 2:40 AM GMTവിദ്വേഷ പ്രസംഗക്കേസില് ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ്...
29 May 2022 2:16 AM GMTഅമ്പലപ്പുഴയില് 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില് ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT