കോട്ടയം ജില്ലയില്‍ ഇന്ന് 279 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ ഇന്ന് 279 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 276 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതിയതായി 4394 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 116 പുരുഷന്‍മാരും 132 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 175 പേര്‍ രോഗമുക്തരായി. 2536 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81076 പേര്‍ കോവിഡ് ബാധിതരായി. 78540 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10679 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം 28
കുമരകം 19
ഈരാറ്റുപേട്ട 16
ഏറ്റുമാനൂര്‍ 14
അതിരമ്പുഴ, ചങ്ങനാശേരി 13
പാലാ11
രാമപുരം10
പാമ്പാടി,മാഞ്ഞൂര്‍, കാഞ്ഞിരപ്പള്ളി, വെള്ളാവൂര്‍7
മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍, കല്ലറ, കാണക്കാരി, വൈക്കം, ചിറക്കടവ്, നീണ്ടൂര്‍6
കറുകച്ചാല്‍, തിടനാട്, തിരുവാര്‍പ്പ്, വെളിയന്നൂര്‍, കരൂര്‍, ഉഴവൂര്‍4
മുണ്ടക്കയം, തലനാട്, ടി.വി പുരം, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, കിടങ്ങൂര്‍, പുതുപ്പള്ളി, വാഴൂര്‍, പാറത്തോട്, പള്ളിക്കത്തോട്3
കുറവിലങ്ങാട്, കടുത്തുരുത്തി, എലിക്കുളം, ഭരണങ്ങാനം, മുത്തോലി, വെച്ചൂര്‍, അയ്മനം, ഞീഴൂര്‍, മണിമല, അകലക്കുന്നം2
കൂരോപ്പട, കങ്ങഴ, വെള്ളൂര്‍, തൃക്കൊടിത്താനം, തീക്കോയി, ഉദയനാപുരം, നെടുംകുന്നം, വിജയപുരം, കോരുത്തോട്, മേലുകാവ്, മീനച്ചില്‍1
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT