കോട്ടയം ജില്ലയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 68 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 117 പേര്‍ രോഗമുക്തരായി. 1,572 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 24 പുരുഷന്‍മാരും 36 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 881 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 446736 പേര്‍ കൊവിഡ് ബാധിതരായി. 444521 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം10
രാമപുരം, ഏറ്റുമാനൂര്‍6
കാഞ്ഞിരപ്പള്ളി4
ചിറക്കടവ്, കറുകച്ചാല്‍, മാടപ്പള്ളി3
തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, അതിരമ്പുഴ, തീക്കോയി2
പാറത്തോട്, ഞീഴൂര്‍, എലിക്കുളം, കരൂര്‍, പാലാ, ചങ്ങനാശ്ശേരി, ഭരണങ്ങാനം, ചെമ്പ്, നീണ്ടൂര്‍, കുറവിലങ്ങാട്, പായിപ്പാട്, വാഴപ്പള്ളി, പനച്ചിക്കാട്, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, തൃക്കൊടിത്താനം, വാഴൂര്‍, തിടനാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുത്തോലി, നെടുംകുന്നം, അകലക്കുന്നം, മാഞ്ഞൂര്‍1
RELATED STORIES
പോപുലര് ഫ്രണ്ട് റാലിയിലെ സംഘ്പരിവാര് വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്ഡ് കിട്ടാത്തതില് വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള് കൊണ്ടുവരുന്നതില് പ്രവാസികള്ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന് മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്ജീല് ഇമാം സ്പെഷ്യല് കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMT