കോട്ടയം ജില്ലയില്‍ 314 പേര്‍ക്ക് കൂടി കൊവിഡ്
കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 314 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 122 പുരുഷന്‍മാരും 143 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2802 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443899 പേര്‍ കൊവിഡ് ബാധിതരായി. 439850 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6406 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 56
പൂഞ്ഞാര്‍ തെക്കേക്കര 14
കാഞ്ഞിരപ്പള്ളി 11
മണിമല, തലയോലപ്പറമ്പ് 10
പാമ്പാടി, ഏറ്റുമാനൂര്‍, കുറവിലങ്ങാട് 9
ഞീഴൂര്‍, മുണ്ടക്കയം,
കടുത്തുരുത്തി,
വാഴപ്പള്ളി 8
കറുകച്ചാല്‍, കാണക്കാരി 7
മാടപ്പള്ളി, പാലാ 6
വാകത്താനം, ചങ്ങനാശേരി, എരുമേലി, കങ്ങഴ, പൂഞ്ഞാര്‍, വെള്ളൂര്‍
അയര്‍ക്കുന്നം, കൂരോപ്പട, മുത്തോലി, നെടുംകുന്നം 5
പാറത്തോട്, മേലുകാവ്, തൃക്കൊടിത്താനം, ചിറക്കടവ്, പുതുപ്പള്ളി
മണര്‍കാട് 4
എലിക്കുളം,തീക്കോയി, കൊഴുവനാല്‍,
വിജയപുരം 3
ഈരാറ്റുപേട്ട, ഉദയനാപുരം, തിടനാട്, മൂന്നിലവ്, ഭരണങ്ങാനം, കൂട്ടിക്കല്‍, രാമപുരം,
ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, നീണ്ടൂര്‍, മീനച്ചില്‍, കുമരകം,
അതിരമ്പുഴ 2
മുളക്കുളം, കല്ലറ, മറവന്തുരുത്ത്, കരൂര്‍,
വാഴൂര്‍, കടനാട്, പനച്ചിക്കാട്, ചെമ്പ്, കുറിച്ചി, തലനാട്, മീനടം, തലപ്പലം, കിടങ്ങൂര്‍, അകലക്കുന്നം,
മാഞ്ഞൂര്‍, മരങ്ങാട്ടുപിള്ളി 1
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT