കോട്ടയം ജില്ലയില്‍ ഇന്ന് 768 കൊവിഡ് കേസുകള്‍; 1,234 പേര്‍ക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 768 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 726 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 42 പേര് രോഗബാധിതരായി. 1,234 പേര് രോഗമുക്തരായി.
പുതുതായി 5,677 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 358 പുരുഷന്മാരും 315 സ്ത്രീകളും 95 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 6,372 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,98,873 പേര് കൊവിഡ് ബാധിതരായി. 2,90,079 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 56,874 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം98
ചങ്ങനാശേരി31
ഏറ്റുമാനൂര്‍25
എരുമേലി23
പാമ്പാടി, കാഞ്ഞിരപ്പള്ളി22
ചിറക്കടവ്, വൈക്കം20
കടുത്തുരുത്തി17
പുതുപ്പള്ളി, അയ്മനം, ആര്‍പ്പൂക്കര, മാഞ്ഞൂര്‍15
മാടപ്പള്ളി14
തൃക്കൊടിത്താനം, കുറവിലങ്ങാട്13
കുറിച്ചി, മരങ്ങാട്ടുപിള്ളി, പനച്ചിക്കാട്12
മീനടം, വാഴപ്പള്ളി, വാഴൂര്‍, കുമരകം, മണര്‍കാട്11
എലിക്കുളം, ഉഴവൂര്‍, തിരുവാര്‍പ്പ്, മുണ്ടക്കയം, വാകത്താനം, കടപ്ലാമറ്റം, തലപ്പലം10
കറുകച്ചാല്‍, പാറത്തോട്, ഞീഴൂര്‍, കൂരോപ്പട, നെടുംകുന്നം, തലയോലപ്പറമ്പ്, വെച്ചൂര്‍,തിടനാട്, അയര്‍ക്കുന്നം9
വിജയപുരം, ഭരണങ്ങാനം, കല്ലറ, മണിമല, മീനച്ചില്‍7
അകലക്കുന്നം, വെള്ളൂര്‍, പായിപ്പാട്6
കാണക്കാരി, നീണ്ടൂര്‍, അതിരമ്പുഴ, മുളക്കുളം, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, തലയാഴം5
മുത്തോലി, പാലാ, പള്ളിക്കത്തോട്, തീക്കോയി, ചെമ്പ്, കങ്ങഴ, വെളിയന്നൂര്‍, കരൂര്‍4
കിടങ്ങൂര്‍, കോരുത്തോട്, രാമപുരം, മൂന്നിലവ്, കടനാട്, ഉദയനാപുരം3
പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, മറവന്തുരുത്ത്, മേലുകാവ്2
കൊഴുവനാല്‍, കൂട്ടിക്കല്‍1
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT