കോട്ടയം ജില്ലയില്‍ ഇന്ന് 1,632 കൊവിഡ് കേസുകള്‍; 1,460 പേര്‍ക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 1632 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 33 പേര് രോഗബാധിതരായി. 1460 പേര് രോഗമുക്തരായി. പുതിയതായി 8318 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 691 പുരുഷന്മാരും 722 സ്ത്രീകളും 219 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 6629 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 290038 പേര് കൊ
വിഡ് ബാധിതരായി. 280168 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49735 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 131
രാമപുരം 58
ചിറക്കടവ് 55
കുമരകം 49
ചങ്ങനാശേരി, കടുത്തുരുത്തി 43
മുണ്ടക്കയം, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം 40
പൂഞ്ഞാര്‍ തെക്കേക്കര 39
കരൂര്‍ 37
ഭരണങ്ങാനം 36
ഉഴവൂര്‍, കുറിച്ചി 35
വെച്ചൂര്‍ 34
ഈരാറ്റുപേട്ട 32
തലപ്പലം, തൃക്കൊടിത്താനം 30
തലയാഴം29
എരുമേലി, പൂഞ്ഞാര്‍, അകലക്കുന്നം, വാഴപ്പള്ളി, പായിപ്പാട് 28
കോരുത്തോട് 26
കങ്ങഴ 25
മാഞ്ഞൂര്‍, കാഞ്ഞിരപ്പള്ളി, അയ്മനം, മാടപ്പള്ളി 23
മരങ്ങാട്ടുപിള്ളി 22
വാകത്താനം 21
കൂട്ടിക്കല്‍, തീക്കോയി 20
പാലാ 19
ആര്‍പ്പൂക്കര, പനച്ചിക്കാട്18
പുതുപ്പള്ളി, കുറവിലങ്ങാട് 17
വൈക്കം, മുളക്കുളം 16
മണിമല, അതിരമ്പുഴ 15
പാറത്തോട്, തിരുവാര്‍പ്പ് 14
മുത്തോലി, ഉദയനാപുരം, വിജയപുരം, വാഴൂര്‍13
ടി.വി പുരം, വെളിയന്നൂര്‍, കാണക്കാരി 12
തിടനാട്, ചെമ്പ്, വെള്ളൂര്‍ 11
പാമ്പാടി, കറുകച്ചാല്‍, നെടുംകുന്നം,
എലിക്കുളം, മറവന്തുരുത്ത്, മീനച്ചില്‍
മണര്‍കാട് 9
പള്ളിക്കത്തോട്, കിടങ്ങൂര്‍ 8
ഞീഴൂര്‍, കടപ്ലാമറ്റം 7
തലനാട് 6
കല്ലറ, തലയോലപ്പറമ്പ്, കൂരോപ്പട 4
വെള്ളാവൂര്‍, മേലുകാവ് 3
കടനാട്, നീണ്ടൂര്‍, മീനടം 2
മൂന്നിലവ് 1
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT