കോട്ടയം ജില്ലയില്‍ ഇന്ന് 161 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 161 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 196 പേര് രോഗമുക്തരായി. 2681 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 58 പുരുഷന്മാരും 72 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1583 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 445398 പേര് കൊവിഡ് ബാധിതരായി. 442540 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6256 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം19
എരുമേലി, കാഞ്ഞിരപ്പള്ളി, വിജയപുരം8
അതിരമ്പുഴ7
ഏറ്റുമാനൂര്‍, മാടപ്പള്ളി6
ഭരണങ്ങാനം, പാലാ, വാഴൂര്‍5
മുത്തോലി, വാഴപ്പള്ളി, കിടങ്ങൂര്‍, ചങ്ങനാശേരി, കടുത്തുരുത്തി, ആര്‍പ്പൂക്കര4
വാകത്താനം, തീക്കോയി, മുളക്കുളം, കങ്ങഴ, തിടനാട്, ചിറക്കടവ്, കരൂര്‍, പുതുപ്പള്ളി, രാമപുരം, കുറവിലങ്ങാട്, മാഞ്ഞൂര്‍3
കറുകച്ചാല്‍, ഉഴവൂര്‍, ഉദയനാപുരം, പാമ്പാടി, മൂന്നിലവ്, ടി. വി പുരം, ഈരാറ്റുപേട്ട, കടനാട്2
മണര്‍കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, അയര്‍ക്കുന്നം, മേലുകാവ്, തൃക്കൊടിത്താനം, വെളിയന്നൂര്‍, എലിക്കുളം, തലയാഴം, കാണക്കാരി, മരങ്ങാട്ടുപിള്ളി 1
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT