കോട്ടയം ജില്ലയില്‍ 1,194 പേര്‍ക്ക് കൂടി കൊവിഡ്
കോട്ടയം: ജില്ലയില്‍ 1,194 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,194 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 19 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 303 പേര് രോഗമുക്തരായി. 5091 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 582 പുരുഷന്മാരും 508 സ്ത്രീകളും 104 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4930 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 3,22,946 പേര് കൊവിഡ് ബാധിതരായി. 343438 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20004 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 193
ചങ്ങനാശ്ശേരി 62
പനച്ചിക്കാട് 42
ഏറ്റുമാനൂര്‍ 37
എരുമേലി 33
തൃക്കൊടിത്താനം 3
ആര്‍പ്പൂക്കര 29
കടുത്തുരുത്തി 28
പാലാ 25
കാഞ്ഞിരപ്പള്ളി, കരൂര്‍ 24
വൈക്കം 23
ഉഴവൂര്‍ 21
മാഞ്ഞൂര്‍ 20
കുറവിലങ്ങാട് 19
ഭരണങ്ങാനം, പുതുപ്പള്ളി, പാമ്പാടി, കറുകച്ചാല്‍, ചിറക്കടവ് 18
കൊഴുവനാല്‍, അതിരമ്പുഴ, മരങ്ങാട്ടുപള്ളി 16
തലയോലപ്പറമ്പ്്, കിടങ്ങൂര്‍, മുണ്ടക്കയം 15
വാഴപ്പള്ളി, വിജയപുരം, വെള്ളൂര്‍, വെളിയന്നൂര്‍, മുത്തോലി, ഞീഴൂര്‍ 14
മാടപ്പള്ളി 13
മണിമല, നെടുംകുന്നം, ഈരാറ്റുപേട്ട 12
പായിപ്പാട്, അയര്‍ക്കുന്നം, മീനച്ചില്‍, കങ്ങഴ, കുറിച്ചി 11
കടനാട്, രാമപുരം, വാഴൂര്‍, തിടനാട്, വാകത്താനം, പാറത്തോട് 10
മുളക്കുളം 9
നീണ്ടൂര്‍, മീനടം 8
വെച്ചൂര്‍, കടപ്ലാമറ്റം, കാണക്കാരി, കൂട്ടിക്കല്‍, പൂഞ്ഞാര്‍, മണര്‍കാട് 7
അകലക്കുന്നം, തിരുവാര്‍പ്പ്, അയ്മനം, തലപ്പലം, എലിക്കുളം, പള്ളിക്കത്തോട്, തലയാഴം 6
മറവന്തുരുത്ത് 5
ചെമ്പ്, കല്ലറ, ടി.വി.പുരം, പൂഞ്ഞാര്‍ തെക്കേക്കര 4
വെള്ളാവൂര്‍, കൂരോപ്പട, തീക്കോയി, കോരുത്തോട്, മേലുകാവ്, മൂന്നിലവ് 3
കുമരകം, തലനാട്2
ഉദയനാപുരം 1
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT