Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 357 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 357 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 357 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 500 പേര്‍ രോഗമുക്തരായി. 3291 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 164 പുരുഷന്‍മാരും 161 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4148 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 335534 കോവിഡ് ബാധിതരായി. 328379 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24681 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം37

മീനച്ചില്‍ 20

കൂട്ടിക്കല്‍18

മുണ്ടക്കയം13

പാലാ,മരങ്ങാട്ടുപിള്ളി12

ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി11

കടപ്ലാമറ്റം10

രാമപുരം, എരുമേലി9

തിടനാട്8

ചങ്ങനാശേരി, വാഴപ്പള്ളി, കൂരോപ്പട, അതിരമ്പുഴ, കരൂര്‍7

വൈക്കം, തീക്കോയി, ചിറക്കടവ്, കിടങ്ങൂര്‍, കുറവിലങ്ങാട്6

പാമ്പാടി, ആര്‍പ്പൂക്കര, പാറത്തോട്, മണര്‍കാട്, ഈരാറ്റുപേട്ട, വിജയപുരം 5

കടുത്തുരുത്തി, കോരുത്തോട്, മാഞ്ഞൂര്‍, അയ്മനം, കറുകച്ചാല്‍, വാഴൂര്‍, ഭരണങ്ങാനം4

പൂഞ്ഞാര്‍, പനച്ചിക്കാട്, തലപ്പലം, കല്ലറ, മുളക്കുളം, കാണക്കാരി, തലനാട്, വെളിയന്നൂര്‍, മാടപ്പള്ളി, അകലക്കുന്നം3

അയര്‍ക്കുന്നം, മണിമല, വെള്ളാവൂര്‍, തലയോലപ്പറമ്പ്, പായിപ്പാട്, കങ്ങഴ, മീനടം, തിരുവാര്‍പ്പ്, വെള്ളൂര്‍, തൃക്കൊടിത്താനം, എലിക്കുളം, മൂന്നിലവ്2

നെടുംകുന്നം, കുമരകം, പൂഞ്ഞാര്‍ തെക്കേക്കര, ഉഴവൂര്‍, മുത്തോലി, കൊഴുവനാല്‍, നീണ്ടൂര്‍, വാകത്താനം, പുതുപ്പള്ളി, കുറിച്ചി1

Next Story

RELATED STORIES

Share it