Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 622 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 622 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 622 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 610 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. 680 പേര്‍ രോഗമുക്തരായി. 4640 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 283 പുരുഷന്‍മാരും 267 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3618 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 312627 പേര്‍ കൊവിഡ് ബാധിതരായി. 306802 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36645 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

അകലക്കുന്നം 4

ആര്‍പ്പൂക്കര 8

അതിരമ്പുഴ 12

അയര്‍ക്കുന്നം 3

അയ്മനം 5

ഭരണങ്ങാനം15

ചങ്ങനാശ്ശേരി

15 ചെമ്പ് 2

ചിറക്കടവ്23

എലിക്കുളം 10

ഈരാറ്റുപേട്ട 5

എരുമേലി52

ഏറ്റുമാനൂര്‍ 7

കടനാട് 4

കടപ്ലാമറ്റം 3

കടുത്തുരുത്തി 11

കല്ലറ 6

കാണക്കാരി 4

കങ്ങഴ 11

കാഞ്ഞിരപ്പള്ളി 12

കരൂര്‍13

കറുകച്ചാല്‍ 3

കിടങ്ങൂര്‍ 12

കൂരോപ്പട 8

കൂട്ടിക്കല്‍ 5

കോരുത്തോട് 7

കോട്ടയം 45

കൊഴുവനാല്‍ 1

കുമരകം 6

കുറവിലങ്ങാട് 1

കുറിച്ചി 19

മാടപ്പള്ളി 4

മണര്‍കാട് 2

മണിമല 4

മാഞ്ഞൂര്‍6

മരങ്ങാട്ടുപിള്ളി 2

മറവന്തുരുത്ത് 4

മീനച്ചില്‍ 8

മീനടം 6

മൂന്നിലവ് 3

മുളക്കുളം 5

മുണ്ടക്കയം 24

മുത്തോലി 6

നെടുംകുന്നം 4

നീണ്ടൂര്‍, ഞീഴൂര്‍, പായിപ്പാട് 3

പാലാ 20

പള്ളിക്കത്തോട് 3

പാമ്പാടി 8

പനച്ചിക്കാട് 2

പാറത്തോട്, പൂഞ്ഞാര്‍ 8

പൂഞ്ഞാര്‍ തെക്കേക്കര 3

പുതുപ്പള്ളി 12

രാമപുരം 5

ടി.വി പുരം 6

തീക്കോയി 3

തലപ്പലം 8

തലയാഴം 2

തലയോലപ്പറമ്പ് 10

തിടനാട് 12

തിരുവാര്‍പ്പ് 2

തൃക്കൊടിത്താനം15

ഉദയനാപുരം 7

ഉഴവൂര്‍ 1

വൈക്കം 14

വാകത്താനം 10

വാഴപ്പള്ളി 4

വാഴൂര്‍11

വെച്ചൂര്‍ 6

വെളിയന്നൂര്‍ 1

വെള്ളാവൂര്‍ 9

വെള്ളൂര്‍ 7

വിജയപുരം 6

Next Story

RELATED STORIES

Share it