കോട്ടയം ജില്ലയില്‍ ഇന്ന് 840 കൊവിഡ് കേസുകള്‍; 1,037 പേര്‍ക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 840 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 823 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേര് രോഗബാധിതരായി. 1,037 പേര് രോഗമുക്തരായി. 5,736 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 380 പുരുഷന്മാരും 358 സ്ത്രീകളും 102 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4,378 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 306042 കൊവിഡ് ബാധിതരായി. 299191 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 47203 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം90
ഏറ്റുമാനൂര്‍39
പാമ്പാടി36
പനച്ചിക്കാട്30
അയര്‍ക്കുന്നം28
വൈക്കം24
ചങ്ങനാശേരി, കിടങ്ങൂര്‍23
മുണ്ടക്കയം21
കടുത്തുരുത്തി20
ഉഴവൂര്‍, മേലുകാവ്17
ചിറക്കടവ്16
പാറത്തോട്, മാടപ്പള്ളി, കാഞ്ഞിരപ്പള്ളി14
കങ്ങഴ, തൃക്കൊടിത്താനം13
അതിരമ്പുഴ, പുതുപ്പള്ളി, പള്ളിക്കത്തോട്, കാണക്കാരി, നീണ്ടൂര്‍12
അയ്മനം, പാലാ, കോരുത്തോട്11
എരുമേലി, കറുകച്ചാല്‍, കരൂര്‍, കൂരോപ്പട, നെടുംകുന്നം10
കല്ലറ, മണര്‍കാട്, തലയാഴം, തിരുവാര്‍പ്പ്, കുമരകം9
വെളിയന്നൂര്‍, വെച്ചൂര്‍, വാഴൂര്‍, ചെമ്പ്, വിജയപുരം, തീക്കോയി, മണിമല8
മീനച്ചില്‍, രാമപുരം, തിടനാട്, എലിക്കുളം, കുറവിലങ്ങാട്, പായിപ്പാട്7
വെള്ളാവൂര്‍, മുളക്കുളം, വാഴപ്പള്ളി, ആര്‍പ്പൂക്കര, മീനടം6
ഭരണങ്ങാനം, തലപ്പലം5
കൊഴുവനാല്‍, വാകത്താനം, മുത്തോലി, തലനാട്, മാഞ്ഞൂര്‍, അകലക്കുന്നം, മൂന്നിലവ്, വെള്ളൂര്‍, തലയോലപ്പറമ്പ്, കൂട്ടിക്കല്‍4
ടി.വി പുരം, പൂഞ്ഞാര്‍, മരങ്ങാട്ടുപിള്ളി3
ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, കുറിച്ചി, ഈരാറ്റുപേട്ട2
ഞീഴൂര്‍, കടപ്ലാമറ്റം, മറവന്തുരുത്ത്1
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT