കോട്ടയം ജില്ലയില്‍ ഇന്ന് 1,396 പേര്‍ക്ക് കൊവിഡ്
കോട്ടയം: ജില്ലയില്‍ 1,396 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,370 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 26 പേര്‍ രോഗബാധിതരായി. 1,482 പേര്‍ രോഗമുക്തരായി. പുതിയതായി 5,976 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 610 പുരുഷന്‍മാരും 589 സ്ത്രീകളും 197 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 243 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 6705 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 288406 പേര്‍ കോവിഡ് ബാധിതരായി. 278708 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 49781 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം133
പനച്ചിക്കാട്78
ചങ്ങനാശേരി61
മാടപ്പള്ളി47
വിജയപുരം45
എരുമേലി44
കടുത്തുരുത്തി40
തൃക്കൊടിത്താനം39
കടപ്ലാമറ്റം, ഉഴവൂര്‍, കല്ലറ, വാഴപ്പള്ളി31
പായിപ്പാട്, കുറവിലങ്ങാട്30
കങ്ങഴ, കാഞ്ഞിരപ്പള്ളി, പാമ്പാടി29
കടനാട്, പാറത്തോട്28
വെള്ളൂര്‍27
കരൂര്‍25
ചിറക്കടവ്, ഭരണങ്ങാനം20
കൊഴുവനാല്‍19
മണര്‍കാട്, വൈക്കം, ഈരാറ്റുപേട്ട18
വെച്ചൂര്‍, പൂഞ്ഞാര്‍17
പാലാ, വാകത്താനം16
ഞീഴൂര്‍15
അയ്മനം, വാഴൂര്‍, മീനടം14
രാമപുരം, ആര്‍പ്പൂക്കര, ഏറ്റുമാനൂര്‍13
വെള്ളാവൂര്‍, കുറിച്ചി, നെടുംകുന്നം, തിരുവാര്‍പ്പ്12
മുണ്ടക്കയം, മാഞ്ഞൂര്‍, മുളക്കുളം, പുതുപ്പള്ളി11
അതിരമ്പുഴ, അയര്‍ക്കുന്നം10
കൂരോപ്പട, അകലക്കുന്നം9
ഉദയനാപുരം, മരങ്ങാട്ടുപിള്ളി, തിടനാട്8
കുമരകം7
കറുകച്ചാല്‍, പള്ളിക്കത്തോട്, കോരുത്തോട്, മീനച്ചില്‍, മണിമല6
വെളിയന്നൂര്‍, കിടങ്ങൂര്‍, എലിക്കുളം, മുത്തോലി, തലയോലപ്പറമ്പ്, മറവന്തുരുത്ത്5
കാണക്കാരി, നീണ്ടൂര്‍, ചെമ്പ്, തലപ്പലം, തലയാഴം4
ടി.വി പുരം, മൂന്നിലവ്, തീക്കോയി3
മേലുകാവ്2
കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്1
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT