കോട്ടയം ജില്ലയില്‍ ഇന്ന് 550 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 7.38 ശതമാനം

കോട്ടയം: ജില്ലയില്‍ 550 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 549 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതുതായി 7,446 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 7.38 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 229 പുരുഷന്‍മാരും 242 സ്ത്രീകളും 79 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 80 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 364 പേര്‍ രോഗമുക്തരായി. 3,450 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,98,739 പേര്‍ കൊവിഡ് ബാധിതരായി. 1,93,474 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,674 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം42
ചങ്ങനാശേരി39
മാടപ്പള്ളി30
കൂരോപ്പട28
എരുമേലി24
അയര്‍ക്കുന്നം22
മുളക്കുളം, ഈരാറ്റുപേട്ട20
പാമ്പാടി19
മുണ്ടക്കയം, ഏറ്റുമാനൂര്‍18
കുമരകം, അകലക്കുന്നം17
വാഴൂര്‍15
ആര്‍പ്പൂക്കര, അതിരമ്പുഴ13
പനച്ചിക്കാട്, തൃക്കൊടിത്താനം12
മീനച്ചില്‍9
വെള്ളൂര്‍, പാലാ, കറുകച്ചാല്‍8
കുറവിലങ്ങാട്, മുത്തോലി7
വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര6
തിരുവാര്‍പ്പ്, പള്ളിക്കത്തോട്, മീനടം, തലപ്പലം, കടനാട്5
പാറത്തോട്, വൈക്കം, ചിറക്കടവ്, പുതുപ്പള്ളി, കടപ്ലമാറ്റം, മറവന്തുരുത്ത്, മണര്‍കാട്, കാണക്കാരി, അയ്മനം4
കാഞ്ഞിരപ്പള്ളി, ടി.വി. പുരം, കരൂര്‍, പായിപ്പാട്, വാഴപ്പള്ളി, കുറിച്ചി, വെച്ചൂര്‍, എലിക്കുളം, കൂട്ടിക്കല്‍3
കിടങ്ങൂര്‍, മണിമല, കൊഴുവനാല്‍, രാമപുരം,മാഞ്ഞൂര്‍, തിടനാട്, കോരുത്തോട്2
നീണ്ടൂര്‍, പൂഞ്ഞാര്‍, ഭരണങ്ങാനം, ഉദയനാപുരം, വെള്ളാവൂര്‍, മൂന്നിലവ്, തലയാഴം, വിജയപുരം, ചെമ്പ്, മരങ്ങാട്ടുപിള്ളി1
RELATED STORIES
വിസ അഴിമതിക്കേസ്: കാര്ത്തി ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും
25 May 2022 6:34 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMTചെമ്പ്കമ്പി മോഷണം; മുംബൈയില് രണ്ട് റെയില്വേ മുന് ജീവനക്കാരെ 36...
25 May 2022 6:28 AM GMTജിന്ന ടവറിന്റെ പേര്‍ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്ച്ച്;ബിജെപി ...
25 May 2022 6:10 AM GMTകാര്ഷികാവശ്യങ്ങള്ക്ക് നല്കിയ പട്ടയ ഭൂമിയില് മറ്റു നിര്മ്മാണ...
25 May 2022 6:03 AM GMTരാജ്യത്ത് 24 മണിക്കൂറിനുള്ളില് 2,124 പേര്‍ക്ക് കൊവിഡ്
25 May 2022 5:30 AM GMT