Kollam

കടയ്ക്കലില്‍ മധ്യവയസ്‌കന്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു

കടയ്ക്കലില്‍ മധ്യവയസ്‌കന്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു
X

കടയ്ക്കല്‍: കടയ്ക്കല്‍ ചിതറയില്‍ മധ്യവയസ്‌കന്‍ കാല്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചു. മടത്തറ തുമ്പമണ്‍ തൊടി പണയില്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (57) ആണ് മരിച്ചത്. വീടിനടുത്ത കിണറിനു സമീപം കുളിക്കാന്‍ പോകുന്നതിനിടയിലാണ് കാല്‍ വഴുതി കിണറ്റില്‍ വീണത്. ഫയര്‍ ഫോഴ്‌സ് എത്തി കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Next Story

RELATED STORIES

Share it