കാസര്‍കോഡ് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ശക്തമായ മഴയെത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു.
X
MTP8 Aug 2019 3:01 PM GMT
കാസര്‍കോഡ്: ശക്തമായ മഴയെത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു അവധി പ്രഖ്യാപിച്ചു. വയനാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.
Next Story