Kasaragod

തദ്ദേശതിരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ എസ് ഡിപിഐയ്ക്കുവേണ്ടി ഇവര്‍ ജനവിധി തേടും

തദ്ദേശതിരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ എസ് ഡിപിഐയ്ക്കുവേണ്ടി ഇവര്‍ ജനവിധി തേടും
X

കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മല്‍സരിക്കുന്ന എസ് ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, മല്‍സരിക്കുന്ന വാര്‍ഡ്/ ഡിവിഷന്‍ ചുവടെ:

മഞ്ചേശ്വരം മണ്ഡലം

മഞ്ചേശ്വരം പഞ്ചായത്ത്

ഏഴാം വാര്‍ഡ് (മച്ചംപാടി) നിലവില്‍ സിറ്റിങ് സീറ്റ്- റുസീന ടീച്ചര്‍

പതിമൂന്നാം വാര്‍ഡ് (കജെ)- ഗോപി (പാര്‍ട്ടി സ്വതന്ത്രന്‍)

വാര്‍ഡ് 6 (ഉദ്യാവര്‍)- കുല്‍സുമ്മ

വാര്‍ഡ് 8 (കുന്നില്‍)- റൈഷാദ് കുന്നില്‍

വാര്‍ഡ് 16 (കൊപ്പള)- നബീസാ ഇബ്രാഹിം

വാര്‍ഡ് 19 (ഗുണ്ടുകൊള്‍ക്കെ)- സഫിയ

വോര്‍ക്കാടി പഞ്ചായത്ത്

വാര്‍ഡ് നമ്പര്‍ 1 (പാവൂര്‍)- കമറുന്നിസ മുസ്തഫ

മീഞ്ച പഞ്ചായത്ത്

വാര്‍ഡ് 11 (കാളിയൂര്‍)- റസാഖ് കാളിയൂര്‍

മംഗല്‍പാടി പഞ്ചായത്ത്

വാര്‍ഡ് 1 (മുസോടി)- ഷാഫി

വാര്‍ഡ് 4 (കൊടിബയല്‍)- സലിം അറ്റ്‌ലസ്

വാര്‍ഡ് 5 (ഫിര്‍ദൗസ് നഗര്‍)- നിയാസ് (പാര്‍ട്ടി സ്വതന്ത്രന്‍)

വാര്‍ഡ് 10 (പച്ചമ്പള)- ബഷീര്‍ ഹാജി

വാര്‍ഡ് 15 (ഷിറിയ)- ബീഫാത്തിമ

വാര്‍ഡ് 17 (അട്ക്ക)- ഹമീദ് അട്ക്കപാര്‍ട്ടി ( പാര്‍ട്ടി സ്വതന്ത്രന്‍)

കുമ്പള പഞ്ചായത്ത്

വാര്‍ഡ് 1 (ആരിക്കാടി)- അന്‍വര്‍ ആരിക്കാടി

വാര്‍ഡ് 14 (പെര്‍വാഡ്)- മുസമ്മില്‍ പെര്‍വാഡ്

വാര്‍ഡ് 15 (ബദരിയ നഗര്‍)- ഷാനിഫ് മൊഗ്രാല്‍

വാര്‍ഡ് 20 (ചായിന്റടി)- റംല

ബ്ലോക്ക് പഞ്ചായത്ത്:

ബഡാജെ ഡിവിഷന്‍- ഹമീദ് ഹൊസങ്കടി

മഞ്ചേശ്വരം: റസിയ ഹമീദ്

മംഗല്‍പാടി: ഹുസൈന്‍ അട്ക്ക

കാസര്‍കോട് മണ്ഡലം

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്

വാര്‍ഡ് 1 (മൊഗര്‍)- ആയിഷത്ത് സഫ്ര ബീവി

വാര്‍ഡ് 2 (ബള്ളൂര്‍)- സുമയ്യ ഖലീല്‍

വാര്‍ഡ് 5 (ശാസ്ത നഗര്‍)-ജാബിര്‍

വാര്‍ഡ് 7 (ബ്ലാര്‍ക്കോട്)- അന്‍സീല ഹമീദ്

വാര്‍ഡ് 11 (കളങ്കര)- ഹംസ കുളങ്കര

വാര്‍ഡ് 12 (ചൗക്കി)- അര്‍ഷിദ ഹമീദ്

വാര്‍ഡ് 14 (കല്ലങ്കൈ)- ദീക്ഷിത്

വാര്‍ഡ് 15 (മൊഗ്രാല്‍പുത്തൂര്‍)- റിയാസ് കുന്നില്‍ (പാര്‍ട്ടി സ്വതന്ത്രന്‍)

കാസര്‍കോട് ബ്ലോക്ക്

എരിയാല്‍ ഡിവിഷന്‍- അഹമ്മദ് ചൗക്കി

കാസര്‍കോട് മുനിസിപ്പല്‍

വാര്‍ഡ് 1 (ചേരങ്കൈ)- സി എ സാദിഖ്

ചെങ്കള പഞ്ചായത്ത്

വാര്‍ഡ് 11 (ചെര്‍ക്കള)- ഹനീഫ് ചെര്‍ക്കള

വാര്‍ഡ് 20 (മാരപാണലം)- സന ഇസ്ഹാഖ്

വാര്‍ഡ് 23 (എരുതുംകടവ്)- ടി എം എ സുഹറ

മധൂര്‍ പഞ്ചായത്ത്

വാര്‍ഡ് 4 (അറന്തോട്)- സാദിഖ് അറന്തോട്

വാര്‍ഡ് 6 (ഹിദായത്ത് നഗര്‍)- എം എ സകരിയ്യ

വാര്‍ഡ് 10 (മീപ്പുഗുരി)- ബിലാല്‍ ചൂരി

വാര്‍ഡ് 17 (ഉളിയത്തടുക്ക)- ഖാദര്‍ ഉളിയത്തടുക്ക

വാര്‍ഡ് 18 (ഉളിയ)- ശിഹാബ് മഞ്ചത്തടുക്ക

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

ആര്‍ഡി നഗര്‍ ഡിവിഷന്‍- ഇസ്ഹാഖ്ചൂരി

ഉദുമ മണ്ഡലം

ചെമ്മനാട് പഞ്ചായത്ത്

വാര്‍ഡ് 1 (ചെമനാട്)- ഷുക്കൂര്‍ ചെമനാട്

വാര്‍ഡ് 13 കുബ്‌റ- സജിദ്

വാര്‍ഡ് 18 (മേല്‍പറമ്പ്)- ഷഫീഖ് കൈനോത്ത് (പാര്‍ട്ടി സ്വതന്ത്രന്‍)

ബ്ലോക്ക് ഡിവിഷന്‍

ചെമനാട്- ശിഹാബ് കടവത്ത്

ഉദുമ പഞ്ചായത്ത്

വാര്‍ഡ് 2 (ഉദുമ)- സാജിദ് മുക്കുന്നോത്ത്

തൃക്കരിപ്പൂര്‍ മണ്ഡലം

നിലേശ്വരം മുനിസിപ്പാലിറ്റി

വാര്‍ഡ് 26 (തൈക്കടപ്പുറം സെന്‍ട്രല്‍)- അബൂബക്കര്‍ വി

വാര്‍ഡ് 27 (തൈക്കടപ്പുറം നോര്‍ത്ത്)- എം വി ഷൗക്കത്തലി

വാര്‍ഡ് 28 (തൈക്കടപ്പുറം സീ റോഡ്)-സി എച്ച് മൊയ്തു

വാര്‍ഡ് 29 (തൈക്കടപ്പുറം എപി റോഡ്)- സി എച്ച് ഹനീഫ്

തൃക്കരിപ്പൂര്‍ പഞ്ചായത്ത്

വാര്‍ഡ് 1 (ആയിറ്റി)- വി പി എം അബ്ദുല്‍ ഖാദര്‍

വാര്‍ഡ് 8 (തങ്കയം)- ജുനൈദ്

വാര്‍ഡ് 9 (കക്കുന്നം)- എം ടി പി ജബീന

വാര്‍ഡ് 13 (ഉടുമ്പുതല)- ഹക്കിം

വലിയപറമ്പ് പഞ്ചായത്ത്

വാര്‍ഡ് 1 (ഒരിയറ)- മുഹമ്മദ് കുഞ്ഞി മാവിലാടം (പാര്‍ട്ടി സ്വതന്ത്രന്‍)

പടന്ന പഞ്ചായത്ത്

വാര്‍ഡ് 2 (പടന്ന കാലിക്കടവ്)- എ എം സിദ്ദീഖ്

ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍:

മഞ്ചേശ്വരം ഡിവിഷന്‍- ഇഖ്ബാല്‍ ഹൊസങ്കടി (ജില്ലാ വൈസ് പ്രസിഡന്റ്)


ചെങ്കള ഡിവിഷന്‍- അഷ്‌റഫ് കോളിയടുക്കം (എസ്ഡിടിയു ജില്ലാ പ്രസിഡന്റ്)

കുമ്പള ഡിവിഷന്‍- ഖമറുല്‍ ഹസീന (ജില്ലാ കമ്മിറ്റി അംഗം & വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ്)

ഉദുമ ഡിവിഷന്‍- കെ ശബാന,സാമൂഹികപ്രവര്‍ത്തക, ചെമനാട് സ്വദേശി


ഇഖ്ബാല്‍ ഹൊസങ്കടി (മഞ്ചേശ്വരം ഡിവിഷന്‍), അഷ്‌റഫ് കോളിയടുക്കം (ചെങ്കള ഡിവിഷന്‍)


കെ ശബാന (ഉദുമ ഡിവിഷന്‍), ഖമറുല്‍ ഹസീന (കുമ്പള ഡിവിഷന്‍)


Next Story

RELATED STORIES

Share it